അമേരിക്കൻ സ്പീക്കറുടെ സന്ദർശനത്തോടെ ചൈന-തായ്വാൻ സംഘർഷം യുദ്ധഭീതിയിലേക്ക്
18 മണിക്കൂർ നീണ്ട സന്ദർശനം പൂർത്തിയാക്കി പെലോസി മടങ്ങി. സമുദ്രാതിർത്തിയിൽ സൈനികവിന്യാസം നടത്തിയാണ് ചൈനയുടെ ആദ്യ മറുപടി.