തീപിടിച്ച ബഹുനില കെട്ടിടത്തിൽ നിന്നും സ്വന്തം കുഞ്ഞുങ്ങളെ സാഹസികമായി രക്ഷപ്പെടുത്തി ഒരമ്മ
തീപിടിച്ച ബഹുനില കെട്ടിടത്തിൽ നിന്നും സ്വന്തം കുഞ്ഞുങ്ങളെ സാഹസികമായി രക്ഷപ്പെടുത്തി ഒരമ്മ. തുർക്കിയിലെ ഇസ്താംബൂളിലാണ് സംഭവം. കെട്ടിടത്തിൽ നിന്നും നാലു കുട്ടികളെ ജനാല വഴി പുറത്തേക്ക് എറിയുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.