News World

ക്രൂഡ് ഓയിൽ വില കുറക്കാൻ ലോക രാജ്യങ്ങൾ; ഇന്ത്യ 50 ലക്ഷം ബാരൽ വില്പനക്ക് നൽകും

ക്രൂഡ് ഓയിൽ വില കുറക്കാൻ ലോക രാജ്യങ്ങളുടെ സംയുക്ത നീക്കം. കൂടുതൽ എണ്ണ വിപണിയിൽ എത്തിക്കും. ഇന്ത്യ 50 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വില്പനക്ക് നൽകും.

Watch Mathrubhumi News on YouTube and subscribe regular updates.