News World

ലോക സാമ്പത്തിക ഉച്ചകോടിക്ക് ഇന്ന് തുടക്കം

ലോക സാമ്പത്തിക ഉച്ചകോടിക്ക് ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ തുടക്കമാകും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവാണിജ്യ മന്ത്രി സുരേഷ് പ്രഭു ഉച്ചകോടിയില്‍ പങ്കെടുക്കും. അമേരിക്ക ഇത്തവണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല.