News World

ലോകത്തിലെ ആദ്യ മലേറിയ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

RTS, S വാക്സിൻ ലോക വ്യാപകമായി ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നതായി WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഹെബ്രിയേസസ് പറഞ്ഞു. മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലായി 2019 മുതൽ നടത്തി വരുന്ന വാക്സിനേഷൻ ക്യാമ്പയിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.

Watch Mathrubhumi News on YouTube and subscribe regular updates.