News World

ഓമൈക്രോണിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ഓമൈക്രോണിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഓമൈക്രോണും ഡെൽറ്റയും ഇരട്ട ഭീഷണിയാണ്. ലോകത്തെ കാത്തിരിക്കുന്നത് കോവിഡ് കേസുകളുടെ സുനാമിയാണെന്നും WHO മേധാവി ടെഡ്രോഡ്  അഥാനം ഗ്രബീയാസിസ്.

Watch Mathrubhumi News on YouTube and subscribe regular updates.