News World

ഇന്ന് ലോക സമാധാന ദിനം

ഇന്ന് ലോക സമാധാന ദിനം. യുദ്ധങ്ങളും വെല്ലുവിളികളും, ഈ കാലഘട്ടത്തിലും രാജ്യങ്ങളെ തമ്മില്‍ അകറ്റുകയാണ്. രണ്ടാംലോകമഹായുദ്ധത്തിന് ശേഷം രൂപംകൊണ്ട ഐക്യരാഷ്ട്രസഭയുടെ പരമലക്ഷ്യം, ലോകസമാധാനത്തിന് വേണ്ടിയാണ്. രാജ്യങ്ങള്‍ അതിര്‍ത്തിക്കുള്ളിലേക്ക് ചുരുങ്ങുമ്പോഴും വേലികള്‍ വലിച്ചെറിഞ്ഞ് സമാധാനം സൃഷ്ടിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്.