News World

ഇടക്കാല തിരഞ്ഞെടുപ്പിനൊരുങ്ങി അമേരിക്ക; ബൈഡന് നിർണായകം

നവംബർ ആദ്യം അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പാണ്. നിലവിലെ പ്രസിഡൻറ് ജോ ബൈഡന്റെ കസേരയ്ക്ക് പ്രത്യക്ഷത്തിൽ ഭീഷണിയില്ലെങ്കിലും 2024ൽ വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സമവാക്യങ്ങൾ നിർണയിക്കുന്നതാകും ഈ തിരഞ്ഞെടുപ്പ് - വേൾഡ് വൈഡ്

Watch Mathrubhumi News on YouTube and subscribe regular updates.