News World

ടിഎൽപിക്ക് വഴങ്ങി ഇമ്രാൻ - വേൾഡ് വൈഡ്, എപ്പിസോഡ്: 23

മാറ്റങ്ങളുടെ ഈ കാലത്തും പാക് രാഷ്ട്രീയത്തിൽ മാത്രം മാറ്റമില്ല. മതസംഘടനകളുടെ സ്വാധീനത്തിൽ നിന്ന് ഇമ്രാൻ ഖാന്റെ സർക്കാരും മുക്തമല്ല. ഫ്രഞ്ച് വിരുഷ പ്രക്ഷോഭം TLP എന്ന മത രാഷ്ട്രീയ സംഘടനയെ പാക് രാഷ്ട്രീയത്തിലെ സ്വാധീന ശക്തിയാക്കിയതിനെ കുറിച്ചാണ് വേൾഡ് വൈഡ് ആദ്യം ചർച്ച ചെയ്യുന്നത്. വേൾഡ് വൈഡ്, എപ്പിസോഡ്: 23.

Mathrubhumi News is now available on WhatsApp. Click here to subscribe.