തീവ്രവലതു ഭീഷണിയില്‍ ജര്‍മ്മനി- വേള്‍ഡ് വൈഡ് എപ്പിസോഡ് 103
ജര്‍മ്മനിയിലെ ജനാധിപത്യ സര്‍ക്കാരിനെ സായുധകലാപത്തിലൂടെ അട്ടിമറിക്കാനുള്ള തീവ്ര വലതുപക്ഷ സംഘത്തിന്റെ ശ്രമം പരാചയപ്പെട്ടു. അട്ടിമറിക്ക് കോപ്പ് കൂട്ടിയ സംഘത്തിലെ 25 അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു