News World

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം-വേള്‍ഡ് വൈഡ്

സാമ്പത്തികമായും സാമൂഹികമായും നയതന്ത്രപരമായും പാരിസ്ഥിതികമായും ചൈന വെല്ലുവിളി നേരിടുന്ന സമയത്താണ് പാര്‍ട്ടി കോണ്‍ഗ്രസ്. ലോകഗതിയെത്തന്നെ സ്വാധീനിക്കുമെന്നതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ലോകം.
 
Watch Mathrubhumi News on YouTube and subscribe regular updates.