News World

ലോകത്തെ അമ്പരപ്പിച്ച അമേരിക്കന്‍ പ്രഖ്യാപനം

ലോകത്തെ ഒരേ സമയം അമ്പരപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത പ്രഖ്യാപനമാണ് ഐക്യരാഷ്ട്ര സഭയിലെ പൊതുസഭയിലെ തന്റെ കന്നി പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയത്. അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിപ്പിച്ചെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കയുടെ യുദ്ധം ഇപ്പോഴും തുടരുന്നുണ്ട്.മാതൃഭൂമി ന്യൂസ് വേള്‍ഡ് വൈഡ് ചര്‍ച്ച ചെയ്യുന്നു.

 

Watch Mathrubhumi News on YouTube and subscribe regular updates.