News World

2001 സെപ്റ്റംബർ 11; വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് 21 വയസ്

ചരിത്രത്തിലെ ഏറ്റവും വലിയ ചാവേർ ആക്രമണം നടന്ന ദിനമാണിന്ന്. 2001 സെപ്റ്റംബർ 11 ന് അൽഖ്വയ്ദാ ഭീകരർ വേൾഡ് ട്രേഡ് സെന്റർ തകർത്തു. ആയിരങ്ങൾ മരിച്ചു

Watch Mathrubhumi News on YouTube and subscribe regular updates.