News World

മ്യാൻമറിലെ വസന്തവിപ്ലവം

ജനാധിപത്യത്തിന് വേണ്ടി കത്തി ജ്വലിക്കുകയാണ് മ്യാൻമർ. പട്ടാള അട്ടിമറിക്കെതിരെ ജീവൻ ത്യജിച്ചും പോരാടുകയാണ് മ്യാൻമറിലെ ജനത. മ്യാൻമറിലെ വസന്ത വിപ്ലവത്തെ കുറിച്ച് വേള്‍ഡ് വൈഡ് ചര്‍ച്ച ചെയ്യുന്നു. വേള്‍ഡ് വൈഡ്, എപ്പിസോഡ്: 17.

Mathrubhumi News is now available on WhatsApp. Click here to subscribe.