News World

കോവിഡ്: തുടർ തരംഗങ്ങളിൽ ലോകം - വേൾഡ് വൈഡ്, എപ്പിസോഡ്: 24

കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങളിലാണ് ലോകം. അതിജീവന ശ്രമങ്ങളാണ് എല്ലായിടത്തും. അസാധാരണമായ ഈ സാഹചര്യത്തിൽ വാക്സീൻ പേറ്റന്റ് ഒഴിവാക്കുന്നതിനെപ്പറ്റിയുള്ള ക്രിയാത്മക ചർച്ചകൾ തുടങ്ങി കഴിഞ്ഞു. ഇതേ കുറിച്ചാണ് വേൾഡ് വൈഡ് ആദ്യം ചർച്ച ചെയ്യുന്നത്. വേൾഡ് വൈഡ്, എപ്പിസോഡ്: 24.

Watch Mathrubhumi News on YouTube and subscribe regular updates.