News World

എന്താകും നെതന്യാഹുവിന്റെ ഭാവി? വേൾഡ് വൈഡ്

പന്ത്രണ്ടു കൊല്ലം പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചിരുക്കുന്നു. ആ സഖ്യം വിജയിക്കുമോ? എന്താകും നെതന്യാഹുവിന്റെ ഭാവി? വേൾഡ് വൈഡ്, എപ്പിസോഡ്: 28

Watch Mathrubhumi News on YouTube and subscribe regular updates.