News World

ജോ ബൈഡന്റെ ആദ്യ വിദേശ പര്യടനം - വേൾഡ് വൈഡ്

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ വിദേശ പര്യടനത്തിൽ നിറഞ്ഞു നിന്നത് ചൈനക്കെതിരായ സഖ്യമൊരുക്കലായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ പലതുണ്ടായിട്ടും റഷ്യൻ പ്രസിഡണ്ട് വ്ലാഡിമർ പുടിനുമായി അദ്ദേഹം ചർച്ച നടത്തി. ബൈഡന്റെ ആദ്യ വിദേശ പര്യടനത്തിന്റെ അനന്തര ഫലം എന്തായിരിക്കും എന്നാണ് ഇന്ന് വേൾഡ് വൈഡ് സംസാരിക്കുന്നത്. വേൾഡ് വൈഡ്

Watch Mathrubhumi News on YouTube and subscribe regular updates.