News World

ടോക്യോ ഒളിംപിക്‌സിന്റെ രാഷ്ട്രീയ സാമ്പത്തിക വിചാരങ്ങള്‍-വേള്‍ഡ് വൈഡ്

കോവിഡ് കാരണം മാറ്റിവെച്ച ടോക്യോ ഒളിംപിക്‌സിന് ആരംഭിക്കാന്‍ ഇനി ആഴ്ച്ചകള്‍മാത്രം. എന്നിട്ടും വിവാദങ്ങള്‍ ഒടുങ്ങുന്നില്ല. മഹാമാരിക്കാലത്തെ ഈ കായികമാമങ്കത്തിന്റെ രാഷ്ട്രീയ സാമ്പത്തിക വിചാരങ്ങള്‍.

Watch Mathrubhumi News on YouTube and subscribe regular updates.