News World

പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടി വരുമെന്ന തിരിച്ചറിവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി- WorldWide

അമേരിക്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രവചനങ്ങളിലെ പോലെ ചുവപ്പുതരംഗം ഉണ്ടായില്ല. ഇനി 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടി വരും എന്ന തിരിച്ചറിവാണ് ഈ തിരഞ്ഞെടുപ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നല്‍കുന്നത്.
Watch Mathrubhumi News on YouTube and subscribe regular updates.