News World

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം പിന്നിട്ടു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം പിന്നിട്ടു. 2,63,000 പേര്‍ക്ക് മരണം സംഭവിച്ചപ്പോള്‍ 12 ലക്ഷം പേരാണ് രോഗമോചിതരായത്. ജര്‍മന്‍ ബുണ്ടസ്‌ലീഗ് മത്സരം പുനരാരംഭിക്കാമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അറിയിച്ചു.