ലോകത്തെ ആദ്യത്തെ കോവിഡ് ലോക്ക്ഡൗണിന് ഇന്ന് ഒരു വർഷം
ലോകത്തെ ആദ്യത്തെ കോവിഡ് ലോക്ക്ഡൗണിന് ഇന്ന് ഒരു വർഷം തികയുന്നു. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിലായിരുന്നു 2020 ജനുവരി 23-ന് ലോകത്തെ ആദ്യത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.