News World

പ്രതിസന്ധികള്‍ മറികടക്കാന്‍ ടെക്‌നോക്രാറ്റിനെ പ്രധാനമന്ത്രിയാക്കി ഇറ്റലി

കോവിഡുണ്ടാക്കിയ സാമ്പത്തിക ആരോഗ്യ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഒരു ടെക്‌നോക്രാറ്റിനെ പ്രധാനമന്ത്രിയാക്കിയിക്കുകയാണ് ഇറ്റലി. ഇറ്റലിയുടെ 30-ാം പ്രധാനമന്ത്രിയായി മാരിയോ ഡ്രാഗി കഴിഞ്ഞയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. വേള്‍ഡ് വൈഡ് , എപ്പിസോഡ്: 14.

Watch Mathrubhumi News on YouTube and subscribe regular updates.