News World

ചൈനയിലും "വോക്കൽ ഫോർ ലോക്കൽ"

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ചൈനയെ സമ്മർദ്ദത്തിലാക്കാനുള്ള ഉദ്യമത്തിലാണ് പാശ്ചാത്യ രാഷ്ട്രങ്ങൾ. എന്നാൽ വിപണിയിൽ രാജ്യസ്നേഹ തരംഗം തീർത്തും പാശ്ചാത്യ ഉത്പന്നങ്ങൾ ബഹിഷ്കരിച്ചും അതിനെ നേരിടുകയാണ് ചൈന. വേൾഡ് വൈഡ്, എപ്പിസോഡ്: 20.

Watch Mathrubhumi News on YouTube and subscribe regular updates.