News World

ചരിത്രയുദ്ധം അവസാനിപ്പിച്ച് അമേരിക്ക

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അഫ്‌ഗാനിസ്ഥാനിൽ അമേരിക്ക തുടങ്ങിയ യുദ്ധം അവസാനിപ്പിച്ചിരിക്കുകയാണ് ജോ ബൈഡൻ. അഫ്‌ഗാന്റെ രക്ഷാകർതൃത്വം അമേരിക്ക ഒഴിയുമ്പോൾ, വിജയം അവകാശപെടുകയാണ് താലിബാൻ. ഈ പശ്ചാത്തലത്തിൽ അഫ്‌ഗാനിസ്ഥാന്റെ ഭാവിയെ കുറിച്ചാണ് വേൾഡ് വൈഡ് ആദ്യം ചർച്ച ചെയ്യുന്നത്. വേൾഡ് വൈഡ്, എപ്പിസോഡ്: 21.

Watch Mathrubhumi News on YouTube and subscribe regular updates.