News World

പുതിനെ ഷി നേരിട്ടു കണ്ടിട്ടും ഫലമില്ല, യുദ്ധം തുടരാൻ റഷ്യ | World Wide

യുക്രൈൻ അധിനിവേശം ഒരു വർഷം പിന്നിടുമ്പോഴാണ് ഷി ചിൻപിങ്ങിന്റെ റഷ്യ സന്ദർശനം. യുക്രൈനിൽ സമാധാനം ഉണ്ടാക്കുക എന്ന ചിൻപിങ്ങിന്റെ ആഗ്രഹം സഫലമായില്ല

Watch Mathrubhumi News on YouTube and subscribe regular updates.