അമ്പലവയൽ കൊലപാതകത്തിന്റെ മനശാസ്ത്ര, നിയമ വശങ്ങൾ
വയനാട് അമ്പലവയലിൽ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച 68 വയസുകാരനെ, അതേ സ്ത്രീയും ഇവരുടെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ചേർന്ന് കൊലപ്പെടുത്തി. ഈ കൊലപാതകത്തിന്റെ മനശാസ്ത്ര, നിയമ വശങ്ങളാണ് ഞങ്ങൾക്കും പറയാനുണ്ട്...