ആക്രമണം ഒഴിയാതെ തലസ്ഥാനം-ഞങ്ങൾക്കും പറയാനുണ്ട്.
ജനങ്ങളുടെ സ്വൈര്യജീവിതം വലിയതോതിൽ ചോദ്യ ചിഹ്നമായി മാറുന്ന തരത്തിലുള്ള വാർത്തകളാണ് നമുക്ക് കേൾക്കേണ്ടി വരുന്നത്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങൾ, ഇതിൽ ലഹരിയുടെ പങ്ക് എത്രത്തോളമാണ്? ഞങ്ങൾക്കും പറയാനുണ്ട്.