Programs Njangalkkum Parayanundu

പോക്‌സോ നിയമങ്ങള്‍ പര്യാപ്തമോ? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 40

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനായി കൊണ്ടുവന്ന നിയമമാണ് പോക്‌സോ നിയമം. എന്നാല്‍ 90 ശതമാനം പോക്‌സോ കേസ് പ്രതികളും ശിക്ഷ ലഭിക്കാതെ പോവുകയാണ്. ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. പോക്‌സോ നിയമങ്ങള്‍ പര്യാപ്തമോ? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 40.