Programs Njangalkkum Parayanundu

പി എസ് സി പട്ടികകൾ പാഴാകുന്നു- ഞങ്ങൾക്കും പറയാനുണ്ട്, എപ്പിസോഡ്: 16

പി എസ്‍ സി റാങ്ക് പട്ടികയിൽ ഇടം പിടിച്ചിട്ടും, ജോലി കിട്ടാതെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ കുറിച്ചാണ് ചർച്ചചെയ്യുന്നത്. ഞങ്ങൾക്കും പറയാനുണ്ട്, എപ്പിസോഡ്: 16.