Programs Njangalkkum Parayanundu

മുതിർന്നവർ വഴിമുടക്കികളോ? എപ്പിസോഡ്-14

നാട്ടിലിറങ്ങിയാൽ തിരഞ്ഞെടുപ്പ് ആവേശമാണ്. ചെറുപ്പക്കാരുടെ തിരഞ്ഞെടുപ്പായി തദ്ദേശ തിരഞ്ഞെടുപ്പ് മാറിയ കാഴ്ചകളാണ്. ഞങ്ങൾക്കും പറയാനുണ്ട് കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ചർച്ച ചെയ്തിരുന്നു യുവാക്കളുടെ സാന്നിധ്യത്തെ കുറിച്ച്. എന്നാൽ വാസ്തവമെന്താണ്. മാതൃഭൂമി നടത്തിയ സർവേ ഫലം കുറ്ച്ചു നിരാശപ്പെടുത്തുന്നതാണ്. മുന്നണി സ്ഥാനാർത്ഥികളിൽ 61.31% പേർ‌ 40 വയസ്സിന് മുകളിലുള്ളവരാണ്. 30 വയസ്സിൽ താഴെയുള്ളവർ 9.57% മാത്രം. മത്സരിക്കുന്നവരിൽ 36.10% 40 നും 50നും ഇടയിൽ പ്രായമുള്ളവരാണ്. എപ്പിസോഡ്-14