ഓസ്കർ വേദിയിലെ ബോഡി ഷെയ്മിങ്
ഈ വർഷത്തെ ഓസ്കർ കൂടുതലും ചർച്ച ചെയ്യപ്പെടുന്നത് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിൽ സ്മിത്തിന്റെ തല്ലിന്റെ പേരിലാണ്. ഓസ്കർ വേദി പോലും രൂപത്തിന്റെ പേരിൽ ആളുകളെ കളിയാക്കാനുള്ള സ്ഥലമായി മാറുമ്പോൾ ഞങ്ങൾക്കും പറയാനുണ്ട് പരിപാടി ചർച്ച ചെയ്യുന്നതും അതേ വിഷയമാണ്.