Programs Njangalkkum Parayanundu

പോക്‌സോ കേസില്‍ ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം- ഞങ്ങള്‍ക്കും പറയാനുണ്ട്

കുട്ടികളുടെ വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ പ്രകാരം ലൈംഗിക അതിക്രമത്തില്‍ പെടില്ലെന്ന് ബോബെ ഹൈക്കോടതിയുടെ നിരീക്ഷണം. മാതൃഭൂമി ന്യൂസ് ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 50.

Watch Mathrubhumi News on YouTube and subscribe regular updates.