Programs Njangalkkum Parayanundu

വികസനത്തിൽ രാഷ്ട്രീയം കലർത്തണോ?

ശശി തരൂരും കോൺ​ഗ്രസ് നേതാക്കളും തമ്മിലുള്ള പോര് മുറുകുകയാണ്. വികസന വിഷയത്തിലെ ഈ രാഷ്ട്രീയ പോര് നമ്മൾ എങ്ങനെ നോക്കി കാണണം എന്ന വിഷയമാണ് ഞങ്ങൾക്കും പറയാനുണ്ട് ഇന്ന് ചർച്ച ചെയ്യുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.