Programs Njangalkkum Parayanundu

പാലം 'തുറന്ന' വിവാദം - ഞങ്ങൾക്കും പറയാനുണ്ട്. എപ്പിസോഡ്: 38

വൈറ്റില മേൽപാലം ഉത്‌ഘാടനത്തിന് മുൻപേ തുറന്ന് വാഹനങ്ങൾ കയറ്റിവിട്ടു. സംഭവത്തില്‍ 7 വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ അറസ്റ്റിലായി. റിമാൻഡിലായ മൂന്ന് പേർക്ക് ഇന്ന് കോടതി ജാമ്യം അനുവദിച്ചു. വി ഫോർ കേരള അരാഷ്ട്രീയക്കൂട്ടമെന്നാണ് സോഷ്യൽ മീഡിയയിൽ ചിലരുടെ പ്രതികരണം. മാഫിയാ സംഘമെന്ന് പൊതുമരാമത്ത് മന്ത്രി. കൊച്ചിയിലെ പാലം തുറക്കൽ പൊതു സമൂഹത്തിൽ ഉയർത്തുന്ന ചിന്തയെന്ത്? ഞങ്ങൾക്കും പറയാനുണ്ട്. എപ്പിസോഡ്: 38

Mathrubhumi News is now available on WhatsApp. Click here to subscribe.