Programs Njangalkkum Parayanundu

മൃഗമാണെങ്കിലെന്താ അതും ഒരു ജീവനല്ലേ?- ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 49

നായയെ കാറില്‍ കെട്ടിവലിച്ചു, പുള്ളിപ്പുലിയെ കെണിവച്ച് പിടിച്ച് കറിവച്ച് കഴിച്ചു. ആനയോടുള്ള ക്രൂരത തുടര്‍ച്ചയായി നാം കാണുകയാണ്. തുടക്കം കേരളത്തില്‍ തന്നെയായിരുന്നു. ഗര്‍ഭിണിയായ ആനയ്ക്ക് പൈനാപ്പിളില്‍ വച്ചുനീട്ടിയ പടക്കത്തിലെ മരണം. തമിഴ്‌നാട്ടില്‍ ടയര്‍ കത്തിച്ച് തലയിലേക്കെറിഞ്ഞ് തീയിട്ട് ആനയെ കൊന്നു. കൃഷിയിടത്തിലെ ഇലക്ട്രിക് കമ്പിവേലിയില്‍ പിന്നെയും ആനയുടെ മരണം. ഇരുകാലും കൂട്ടിക്കെട്ടി ആനയെ നടത്തിച്ചത് തിരുനെല്‍വേലിയില്‍. അങ്ങനെ നീണ്ടുപോകുന്നുണ്ട് നമ്മുടെ ക്രൂരതയുടെ കണക്കുകള്‍. ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. മൃഗമാണെങ്കിലെന്താ അതും ഒരു ജീവനല്ലേ?ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 49.

Watch Mathrubhumi News on YouTube and subscribe regular updates.