Programs Njangalkkum Parayanundu

കുട്ടികളിലെ ലഹരി ഉപയോഗവും അക്രമവാസനയും- ഞങ്ങള്‍ക്കും പറയാനുണ്ട്

കുട്ടികളിലെ ലഹരി ഉപയോഗവും അക്രമവാസനയും വര്‍ദ്ധിക്കുകയാണ്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചതിന് സുഹൃത്തിനെ കൂട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത് നമ്മള്‍ കണ്ടതാണ്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ ഈ പാതകളിലേക്ക് എത്തുന്നത്. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 51.

Mathrubhumi News is now available on WhatsApp. Click here to subscribe.