Programs Njangalkkum Parayanundu

അവസാനിക്കാത്ത സൈബര്‍ പരാതികള്‍

സൈബര്‍ കുറ്റകൃത്യങ്ങള്‍ പതിനായിരക്കണക്കിനായി മാറുകയാണ് ഓരോ വര്‍ഷവും. ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. എത്രത്തോളമുണ്ട് നമ്മുടെ സൈബര്‍ സുരക്ഷ. പങ്കെടുക്കുന്നവര്‍- സുജിത്ത്, ശിവപ്രസാദ്, വിനോദ് ഭട്ടതിരിപ്പാട്, നീരജ് എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 243.