Programs Njangalkkum Parayanundu

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു; ബോര്‍ഡ് പ്രതിസന്ധിയിലേയ്‌ക്കോ?

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു. കാണിക്ക കുറഞ്ഞു, അപ്പം അരവണ വില്‍പ്പന കുറഞ്ഞു. ശബരിമലയിലെ പ്രശ്‌നങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തന്നെ പ്രതിസന്ധിയാവുകയാണോ? പങ്കെടുക്കുന്നവര്‍- സി രാജഗോപാലന്‍ നായര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, വാസുദേവന്‍ നമ്പൂതിരി, അജയകുമാര്‍, ജി രാമന്‍ നായര്‍, എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 278