Programs Njangalkkum Parayanundu

കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍

ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കുറച്ച് ആളുകളെ കൊണ്ടുപോകുവാനുള്ള ഒരു വാഹനമാണോ കൊച്ചി മെട്രോ. നമ്മുടെ പൊതുഗതാഗതത്തെ ഇരുപതാം നൂറ്റാണ്ടില്‍ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ഒരു വലിയ പദ്ധതിയാണ്. ലാഭവും നഷ്ടവും വരവും ചിലവും കണക്ക് കൂട്ടി എത്രത്തോളം നമുക്ക് മെട്രോയുടെ വിജയത്തെ അളക്കുവാന്‍ കഴിയും. ഞങ്ങള്‍ക്കും പറയാനുണ്ട്. എപ്പിസോഡ്: 261.

Anchor: Others