Programs Njangalkkum Parayanundu

മകനേ മാപ്പ്....

വീണ്ടും ഒരിക്കള്‍ കൂടി കേരളീയ കലാലയത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ നൈതികത സജീവമായ ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. സംഘടന പ്രവര്‍ത്തനം എന്ന പേരില്‍ കോളേജില്‍ നടക്കുന്നത് എന്താണ്. ഓരോ ജീവനും ജീവിതവും നഷ്ടപ്പെടുമ്പോള്‍ ചര്‍ച്ച ചെയ്യാനും പിന്നീട് മറക്കാനുമുള്ളതാണോ വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ചുള്ള നമ്മുടെ ഉത്കണ്ഠ . ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 263.

Anchor: Sreekala M S