Programs Njangalkkum Parayanundu

എത്രകാലം ഉറങ്ങും?

ഉറക്കം വന്നാല്‍ ആരായാലും ഉറങ്ങിപ്പോകും. പക്ഷേ ഉറക്കം വരുന്നത് പത്തു നൂറ് ആളുകളുടെ ജീവനുമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിന്റെ വളയം പിടിക്കുന്ന ആള്‍ക്കാണെങ്കിലോ? മനുഷ്യരുടെ ജീവന്‍ വച്ച് പന്താടുന്ന ഈ പരിപാടി അവസാനിപ്പിക്കാറായില്ലേ? അതിനിനിയും എത്ര ജീവന്‍ കൂടി ബലി നല്‍കണം? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 271