സങ്കരവൈദ്യം
ആധുനിക വൈദ്യശാസ്ത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് എന്താണ് കാര്യം? മറ്റുള്ളവരെ തങ്ങളുടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സമരത്തിലേക്ക്. സങ്കര വൈദ്യം സാധാരണക്കാര്‍ക്ക് ഗുണമാകുമോ? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 265
Anchor: Sreekala M S