Programs Njangalkkum Parayanundu

വേള്‍ഡ് കപ്പെന്നാല്‍ അര്‍ജന്റീനയും ബ്രസീലുമോ?

ഈ ലോകത്തിന്റെ പകുതി മഞ്ഞക്കുപ്പായമണിഞ്ഞ് നില്‍ക്കുന്നു. മറുപകുതി സാഗര നീലിമയില്‍ അലിഞ്ഞ് നില്‍ക്കുന്നു. ലാറ്റിനമേരിക്കന്‍ ഭ്രമകല്‍പ്പനകളുടെ കണ്ണാടിവെളിച്ചങ്ങളില്‍ ലോകം കണ്ണുകളെ മറക്കും. കാല്‍പ്പന്തുകൊണ്ടെഴുതിയ കവിതകള്‍ സ്തുതിഗീതങ്ങള്‍ മാത്രമോ? ബ്രസീലിനും അര്‍ജന്റീനയ്ക്കും അപ്പുറം ലോകകപ്പ് എന്ത്? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 260.

Anchor: Others