Programs Njangalkkum Parayanundu

ഇവരോ കൊമ്പന്മാർ? - ഞങ്ങൾക്കും പറയാനുണ്ട്, എപ്പിസോഡ്: 05

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഏഴാം സീസണ് ഇന്ന് തുടക്കം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കേരളാ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടം നേടുമോ? ഇവരോ കൊമ്പന്മാർ? ഐഎസ്എൽ തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ യുവജനതയുടെ പ്രതികരണങ്ങൾ തേടിയുള്ള ചർച്ച - ഞങ്ങൾക്കും പറയാനുണ്ട്, എപ്പിസോഡ്: 05.