ഐടി@വീട്: ഒഴിയുന്ന ഓഫീസുകള്‍ -ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 18
കോവിഡ് കാലം സജീവമാക്കിയതാണ് വര്‍ക്ക് ഫ്രം ഹോം. വീട്ടിലിരുന്ന് തന്നെ ജോലിയെടുക്കുന്ന അവസ്ഥ. എന്നാല്‍ കോവിഡ് കാലം വിട്ടു പോകുമ്പോഴും വര്‍ക്ക് ഫ്രം ഹോം തുടരുകയാണ്. പ്രധാന ഐടി പാര്‍ക്കുകള്‍ അവരുടെ ഓഫീസുകളുടെ സ്ഥലങ്ങള്‍ പലതും ഒഴിഞ്ഞു തുടങ്ങി. ഭാവിയുടെ തൊഴില്‍ രീതി വര്‍ക്ക് ഫ്രം ഹോം ആയി മാറുമോ. ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- ദീപു എസ് നാഥ്, സുധീര്‍ മോഹന്‍, വിനോദ് ടി എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 18.