Programs Njangalkkum Parayanundu

കേരളത്തിന്റെ 60 വര്‍ഷങ്ങള്‍

കേരള നിയമസഭ അതിന്റെ വജ്ര ജൂബിലി ആഘോഷിക്കുകയാണ്. അറുപത് വര്‍ഷത്തെ കേരള വികസനത്തിന്റെ അനുഭവങ്ങള്‍ എന്താണ്? വികസനത്തിന് ഒരു സമവായം ഉണ്ടാക്കാന്‍ നമുക്ക് ഇന്നോളം സാധ്യമായിട്ടുണ്ടോ? എന്താണ് ആഗോള ശ്രദ്ധ നേടിയ കേരള മോഡലിന്റെ ഇന്നത്തെ അവസ്ഥ? നിയമസഭ ജനാധിപത്യത്തിന്റെ ഉത്സവമാഘോഷിക്കുമ്പോള്‍ ഞങ്ങള്‍ക്കും പറയാനുണ്ട്. പങ്കെടുക്കുന്നവര്‍ പി ശ്രീരാമകൃഷ്ണന്‍, ചിന്ത ജെറോം, സണ്ണിക്കുട്ടി എബ്രഹാം, അഷ്‌റഫ് കടയ്ക്കല്‍, ഡോ. പിജെ വിന്‍സെന്റ് എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 267.

Anchor: Sreekala M S