Programs Njangalkkum Parayanundu

മദ്യ 'കൂട്ടാ'യ്മ

സര്‍ക്കാര്‍ വില്‍ക്കുന്ന ഒരു വസ്തു വാങ്ങി കഴിക്കുന്നതും അതിന്റെ ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കില്‍ ഇടുന്നതും അതിന് വേണ്ടി ഒരു ഗ്രൂപ്പുണ്ടാക്കുന്നതും ആ ഗ്രൂപ്പില്‍ 18 ലക്ഷം പേര്‍ അംഗങ്ങളാകുന്നതും ഒരു കുറ്റമാണോ?. ആണെങ്കില്‍ ഈ കുറ്റത്തിലെ പങ്കാളികള്‍ ആരാണ്?. ഒരു കുഞ്ഞ് ജനിക്കുന്നതു മുതല്‍ മരണ അടിയന്തരം വരെ സകല ആഘോഷങ്ങള്‍ക്കും കള്ള് അനിവാര്യമായ കേരളത്തിലെ വീടുകളെ അപ്പോള്‍ എന്ത് ചെയ്യണം. മര്യാദയ്ക്ക് കള്ള് കുടിക്കാന്‍ അറിയാത്തവരായി ഈ ജനതയെ മാറ്റിയത് ആരാണ്. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 264.

Anchor: Sreekala M S