നർത്തകി മൻസിയ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട്? -ഞങ്ങൾക്കും പറയാനുണ്ട്
അഹിന്ദു ആയതിനാൽ കൂടൽ മാണിക്യം ക്ഷേത്ര ഉത്സവത്തിന് നൃത്തം ചെയ്യുവാനുള്ള അവസരം ക്ഷേത്ര ഭാരവാഹികൾ നിഷേധിച്ചു എന്നാരോപിച്ച് നർത്തകി മൻസിയ ശ്യാം കല്യാൺ രംഗത്തു വന്നത് വലിയ തോതിൽ ചർച്ചയായി മാറുകയാണ്.