മായില്ല മറഡോണ.... ഞങ്ങള്‍ക്കും പറയാനുണ്ട്
ദീഗോ മറഡോണ.. ലോകമാകെ ഞെട്ടലിലാണ്. ഇനിയും വിശ്വസിക്കാനാകുന്നില്ല. മൈതാനത്തെ മാന്ത്രികന്. കാല്‍പ്പന്ത് കളിയുടെ ദൈനം ഇനിയില്ലെന്ന് ലോകം സമ്മതിക്കുന്നില്ല. നിര്‍മ്മല സ്നേഹത്തോടെ, ഗദ്ഗദത്തോടെ ലോകം പറയുന്നു ദീഗോ.. നിങ്ങള്‍ക്ക് മരണമില്ല. ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുകയാണ് ആ മഹാപ്രതിഭയെ. മരണമില്ലാത്ത മറഡോണ. പങ്കെടുക്കുന്നവര്‍- ബിനീഷ് കിരണ്‍, ഉസ്മാന് പറമ്പത്ത്, രാജീവ് പിള്ള എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 08.