Programs Njangalkkum Parayanundu

പഠനം ഓൺലൈനാകുമ്പോൾ ഓഫ്‌ലൈനാകുന്ന മനസ്സുകൾ- ഞങ്ങൾക്കും പറയാനുണ്ട്, എപ്പിസോഡ്: 10

 ഏകദേശം ഒരു വർഷത്തോളം ആകുന്നു കോവിഡ് മഹാമാരി വിദ്യാർഥികളുടെ അധ്യയനത്തെ കവർന്നെടുത്തിട്ട്. പകരം വച്ച ഓൺലൈൻ വിദ്യാഭ്യാസ രീതികൾ വിദ്യാർഥികളുടെ മികവിനെ എത്രത്തോളം സ്വാധിനിക്കുന്നുണ്ട്? 'പഠനം ഓൺലൈനാകുമ്പോൾ ഓഫ്‌ലൈനാകുന്ന മനസ്സുകൾ' എന്ന വിഷയത്തെ കുറിച്ച് യുവജനതയുടെ പ്രതികരണം തേടിയുള്ള ചർച്ച- ഞങ്ങൾക്കും പറയാനുണ്ട്, എപ്പിസോഡ്: 10

Mathrubhumi News is now available on WhatsApp. Click here to subscribe.